Subscribe:

Pages

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ജര്‍മന്‍ പ്രസിഡന്റിന്റെ ഇസ്ലാം അനുകൂല പരാമര്‍ശം ഉര്‍ദുഗാന്‍ സ്വാഗതംചെയ്തു

Mon, 11 Oct 2010 03:14:09 +0000



ബെര്‍ലിന്‍: ഇസ്ലാമും ജര്‍മനിയുടെ ഭാഗംത¶യാണെ¶ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്യന്‍ വൂള്‍ഫിന്റെ പരാമര്‍ശം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വാഗതംചെയ്തു. വൂള്‍ഫിന്റെ പരാമര്‍ശത്തിനെതിരേ രംഗത്തുവ¶ ജര്‍മന്‍യാഥാസ്ഥിതികരുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജര്‍മന്‍ ചാന്‍സലര്‍ ആ©ലാ മെര്‍ക്കലുമൊത്ത് സംയുക്ത വാര്‍ത്താസമ്മേളനത്തെ അഭിമുഖീകരിക്കുകയായിരു¶ു ഉര്‍ദുഗാന്‍.
ജര്‍മന്‍ ജനസംഖ്യയിÂ 43 ലക്ഷം മുസ്ലിംകളുണ്ട്. ജര്‍മന്‍ ഏകീകരണത്തിന്റെ ഭാഗമായി നട¶ ഒരു ചടങ്ങിÂവച്ചാണ്  പരാമര്‍ശം നടത്തിയത്.
യാതൊരു സംശയവുമിÃ, ക്രിസ്തുമതം ജര്‍മനിയുടേതാണ്. ജൂദായിസവും ജര്‍മനിയുടേതാണെ¶തിÂ സംശയമിÃ. ഇപ്പോള്‍ ഇസ്ലാമും ജര്‍മനിയുടെ ഭാഗമായിരിക്കുകയാണ്- ഇതായിരു¶ു പ്രസംഗത്തിനിടെ വൂള്‍ഫ് പ്രസ്താവിച്ചത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ