Subscribe:

Pages

2011, ജനുവരി 3, തിങ്കളാഴ്‌ച

ഏഷ്യ-ടു-ഗസ്സ കാരവാന് സിറിയയിലെ സ്വീകരണത്തില് സോളിഡാരിറ്റി പ്രതിനിധി സംസാരിച്ചു


ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പുറപ്പെട്ട Asia to Gazza Caravan ഇന്നു ഗസ്സയില്‍ പ്രവേശിക്കും. സിറിയയിലെ ലടാക്കിയയില്‍ വന്‍സ്വീകരണമാണ് ഗസ്സ കാരവന് ലഭിച്ചത്. റോഡ്-ആകാശമാര്‍ഗ്ഗങ്ങളിലൂടെ നീങ്ങുന്ന കാരവനില്‍ രാജ്യത്തെ വിവിധ സാസ്‌കാരിക പ്രവര്‍ത്തകരുണ്ട്. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ബിഷ്‌റുദ്ദീന്‍ ഷര്‍ഖി, എസ്.ഐ.ഒ ദേശീയ സമിതി അംഗം ശഹീന്‍ എന്നിവര് കാരവനിലെ മലയാളികളാണ്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ